Saturday, April 7, 2012

വര്‍ഷങ്ങള്‍ പോയതറിയാതെ............ ഹൊ...!

കാലം ഇത്ര മാറിയിട്ടും, കുടവയറും വച്ച് ഷര്‍ട്ട്‌ ഇന്‍ ചെയ്ത്‌ ബൈക്കില്‍ വരുന്ന എന്‍ജിനീയര്‍ ആണ് ആലപ്പുഴ ജില്ലയിലെ most eligible bachelor ........ ഹിഹിഹിഹിഹി .....ഹീ ........
 ആരും കോപിക്കല്ലേ.... ഒരു സത്യം പറഞ്ഞെന്നു മാത്രം

6 comments:

**നിശാസുരഭി said...

??
മനസ്സില്‍ ആയേ..
ഇല്ലാ‍ാ‍ാ

SAJAN S said...

സുരഭീ........ sixpack ഉള്ള businessman വന്നാലും അവനെ അവഗണിച്ച് ഒരു എന്ജിനീയറിംഗ് ഡിഗ്രീ ഉണ്ടെങ്കില്‍ ഏത് കുടവയര്‍ ഉള്ളവനെയും വിവാഹം കഴിക്കുന്ന ഒരു രീതി അവിടെ ഇപ്പോഴും തുടരുന്നു .

jayanEvoor said...

ഞാൻ കോപിക്കുന്നില്ല!


(ഈ അഭിപ്രായം ഇല്ലാത്ത മറ്റൊരാലപ്പുഴക്കാരൻ)

സുനി said...

:-)

anupama said...

Kollaam...puthiya arivaanallo...!:)
sasneham,
Anu

Gireesh KS said...

ഹഹഹ. സാജനെ ആരെങ്കിലും അവഗണിച്ചോ?
ഞാനും ചിലതൊക്കെ എഴുതിവച്ചിട്ടുണ്ട്‌.
http://gireeshks.blogspot.in/
അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു
അനുഗ്രഹിക്കുമോ?