Sunday, September 18, 2011

ഹോ... ഇതിനെക്കൊണ്ട് തോറ്റു.......

 
അയ്യോ..... ഈ തൊട്ടാവാടികളെക്കൊണ്ട് തോറ്റു.....അതിനറിയില്ലല്ലോ മുള്ള് കൊള്ളുമ്പോള്‍ നമുക്കുള്ള വേദന.... പാവം.....

*ചിത്രത്തിന് കടപ്പാട് - exotic-plants.de

8 comments:

Njanentelokam said...

പോസ്ടുന്നവന് അറിയേണ്ടല്ലോ
വായിക്കുന്നവന്റെ വേദന

SAJAN S said...

നാരായണ നാരായണ...... ഹി ഹി ...:)

- സോണി - said...

എന്നെങ്ങനെ പറയാന്‍ കഴിയും?
ആ വേദന അറിഞ്ഞിട്ടല്ലേ, തൊടുമ്പോള്‍ അവര്‍ വിഷാദിച്ചു തലതാഴ്ത്തി നില്‍ക്കുന്നത്?

SAJAN S said...

സോണി പറഞ്ഞത് ശരിയാണ്. ഞാന്‍ അത്രയും ചിന്തിച്ചില്ല

Njanentelokam said...

@- സോണി - തൊട്ടാവാടിയുടെ മുള്ളില്‍ തൊട്ടാല്‍ മുള്ള് കൊള്ളുമോ?മുള്ളില്‍ തൊട്ടാല്‍ വേദനിക്കുമോ?
@SAJAN S :നാരായണ നാരായണ ...

അഭിഷേക് said...

thotttavadiye enthina novikkune...athinu vedhanikkille?

ബഷീർ said...

കൊള്ളാം.. :) നാരദന്റെ കമന്റും കൊള്ളമേ.. :)

പഞ്ചാരകുട്ടന്‍ -malarvadiclub said...

ശോ ഈ സാജനെക്കൊണ്ടും തോറ്റു