എന്റെ മനസ്സില്‍ തോന്നുന്ന ചില വേണ്ടാത്ത ചിന്തകള്‍ പങ്കുവയ്ക്കാന്‍ ഒരിടം
Sunday, August 29, 2010
സുന്ദരി
ഐശ്വര്യാരായിയെക്കാള് മികച്ച പല സുന്ദരിമാരെ കാണാറുണ്ടെങ്കിലും ഏറ്റവും സുന്ദരിയാര് എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഐശ്വര്യ എന്ന് ഞാന്‍ പറയുന്നത് snobbery കാരണമാണോ ? അതോ നമ്മുടെ മാധ്യമങ്ങള്‍ നമ്മളെ അങ്ങിനെയാക്കി തീര്‍ത്തോ?
I think about Hemamalini, Sobhana ,Sridevi and Rekha:) when someone talks about most beautiful females .There is nobody else who were able to stay beautiful till date in my view. Aiswarya is beautiful but i feel she has an unnatural look with her ever ready permanently fixed smile for cameras. Nonono it’s not the female jealousy that’s working here :)
10 comments:
അങ്ങനല്ലേ??? അങ്ങനാക്കിയതാ...കറക്ട്...
നല്ല ചിന്ത...
ആശംസകൾ...
എന്താ ചെയ്യാ ?
hey aa parnja saadhanam thanneya
നമ്മുടെ പേരില്‍ ഒരു തെറ്റുമില്ല... ലവന് മാരാണ് കാരണം!
അത് ശെരിയാ മാഷേ.....
I think about Hemamalini, Sobhana ,Sridevi and Rekha:) when someone talks about most beautiful females .There is nobody else who were able to stay beautiful till date in my view. Aiswarya is beautiful but i feel she has an unnatural look with her ever ready permanently fixed smile for cameras. Nonono it’s not the female jealousy that’s working here :)
Gopakumar V S (ഗോപന് ),Jishad Cronic,ഒഴാക്കന്,Pranavam Ravikumar a.k.a. Kochuravi,നിയ ജിഷാദ്,Meera's World.......Thanks.....
ha ha ha
ha ha ha
Post a Comment